വെളിയം: ആരുക്കോണം കല്യാണി മന്ദിരത്തിൽ പരേതനായ കെ. തങ്കപ്പൻ പിള്ളയുടെ ഭാര്യ കല്യാണിയമ്മ (92) നിര്യാതയായി. മക്കൾ: സുകുമാരിയമ്മ, ലീല, ജയശ്രീ, ജയകുമാർ, ശാന്തി, മിനി. മരുമക്കൾ: തുളസീധരൻ നായർ, പരേതനായ ദിവാകരൻപിള്ള, അജയകുമാർ, സിന്ധു, വിശ്വകുമാർ, അംബു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.