കുന്നത്തൂർ: പുത്തനമ്പലം പാലവിള പുത്തൻ വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ ദേവകി (95) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, തുളസീധരൻ, സുദേവൻ, പരേതരായ ശിവരാജൻ, സുധാകരൻ, രവി. മരുമക്കൾ: രത്നമ്മ, സാവിത്രി, ശകുന്തള, ഷീജ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.