Obituary
കല്ലമ്പലം: തലവിളമുക്ക് കാരോട്ട് കോണത്ത് വീട്ടിൽ നാസർ(62) നിര്യാതനായി. ഭാര്യ: നസീറാ ബീവി. മക്കൾ: അസിം, നൗഫിയ, അമീന, ഹലീമ. മരുമക്കൾ: താരിക്ക്, ഷിജു, ജുനൈദ്, സൈനി.
കല്ലമ്പലം: നാവായിക്കുളം ഡീസൻറ്മുക്ക് ശങ്കരമംഗലം വീട്ടിൽ എസ്. സഹദേവന്റെ ഭാര്യ വിമലാക്ഷി (75) നിര്യാതയായി. മകൾ: ഷീനു. മരുമകൻ: പി. ബിജു (ഹെഡ് ക്ലർക്ക് പള്ളിക്കൽ പഞ്ചായത്ത്). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
ഇടഗ്രാമം: ഗീതാഭവനിൽ ടി.സി 54/1084 എ.ആർ.എ 172 ൽ എസ്. ശശിധരൻനായർ (69- വാസുദേവവിലാസം) നിര്യാതനായി. ഭാര്യ: കുമാരി ഗീത. മക്കൾ: ജിനേന്ദ്രനാഥ്, ശ്രീനാഥ് (ആയുർവേദ തെറപ്പിസ്റ്റ് ഗവ. ആയുർവേദ ആശുപത്രി പാറശ്ശാല), ശ്രീജ. മരുമക്കൾ: ആർ. ശ്രീജ (ഐ.എസ്.ആർ.ഒ), ആർ. ചിത്ര (ഫിസിയോ തെറപ്പിസ്റ്റ്), പ്രമോദ് (ഇന്റസ് േമാട്ടേഴ്സ്). സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.
നെടുമങ്ങാട്: തെക്കുംകര പുളിഞ്ചി ഹൗസിൽ എ. മുഹമ്മദ് ഇല്യാസ് (അജി സൈക്കിൾ -90) നിര്യാതനായി. മക്കൾ: സബീൽ, സിറോഷ, സജീർ. മരുമക്കൾ: റസീന, താഹ, ഷീജ.
നാലാഞ്ചിറ: എരിവന്നൂര്കോണത്ത് മധു (64) നിര്യാതനായി. ഭാര്യ: ബിന്ദു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
ആനാവൂർ: തിരുവള്ളൂർകോണത്ത് നന്ദനത്തിൽ കൃഷ്ണ പണിക്കർ (82) നിര്യാതനായി. ഭാര്യ: ഗംഗമ്മ. മക്കൾ: സുരേഷ്, സുഭാഷ്, സുനീഷ്. മരുമക്കൾ: വീണ, ജിനി, ദിവ്യ.
തിരുവല്ലം: വേങ്കറ ക്ഷേത്രത്തിനു സമീപം വേങ്കറ വീട്ടിൽ വി.എസ്. മോഹന ചന്ദ്രൻ നായർ (ആധാരമെഴുത്ത് തിരുവല്ലം-70) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: രേവതി, വിഷ്ണു. മരുമകൻ: ശരത് ചന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
തൈക്കാട്: സംഗീത് നഗർ 203 ൽ ബി. ഇന്ദിരയമ്മ (90-റിട്ട. ഡെപ്യൂട്ടി ഡയറക്ടർ എസ്.സി.ഇ.ആർ.ടി) നിര്യാതയായി. ഭർത്താവ്: അപ്പുക്കുട്ടൻ നായർ (റിട്ട. വിജിലൻസ്). മക്കൾ: അജയ്, അനിൽ അജിത്. മരുമക്കൾ: ബിജി, റെമി, രേഖ.
തിരുവനന്തപുരം: മുരുക്കുംപുഴ ഇടവിളാകം ചെക്കാല വിളാകം വീട്ടിൽ വൈ. സലാം (77) നിര്യാതനായി. ഭാര്യ: നസീമാ സലാം. മക്കൾ: സീനാ സലാം, സീമാ സലാം. മരുമകൻ: മുഹമ്മദ് നിയാസ്.
കുഴിത്തുറ: പോസ്റ്റ് ഓഫിസ് ജങ്ഷൻ മഠത്തുവിളാകം വീട്ടിൽ എൻ. സുരേഷ് കുമാർ (52- വെട്ടുവന്നി കണ്ഠൻ ശാസ്താ ദേവസ്വം മാനേജർ) നിര്യാതനായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
ആനാവൂർ: മണവാരി അരുൺ നിവാസിൽ മധുസൂദനൻ നായർ (66) നിര്യാതനായി. ഭാര്യ: ജയകുമാരി. മക്കൾ: അരുൺ, അമിത, അനു. മരുമക്കൾ: വിദ്യ, സുരേഷ്, അർച്ചന. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
പാലോട്: പെരിങ്ങമ്മല താന്നിമൂട് കുണ്ടാളംകുഴി ശരത് നിവാസിൽ ശശിധരൻ ആശാരി (64) നിര്യാതനായി. ഭാര്യ: ഗീതാകുമാരി. മക്കൾ: ശരത്ചന്ദ്രൻ, ശ്രീലക്ഷ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.