ചിറയിൻകീഴ്: ആനത്തലവട്ടം പട്ടത്താനം വീട്ടിൽ സത്യഭാമ (95) നിര്യാതയായി. ഭർത്താവ് പരേതനായ കവിരാജൻ. മക്കൾ: പ്രസന്നൻ, ശുഭകുമാരി, വിജയധരൻ, കനകമ്മ, മുരളീധരൻ. മരുമക്കൾ: സുഗന്ധി, ശശികുമാർ, പരേതയായ പുഷ്പ, രാജേന്ദ്രൻ, സുമ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.