Obituary
പെരുംകുഴി: നദീറ മൻസിലിൽ അബ്ദുൽ മജീദിന്റെ ഭാര്യ സബീല ബീവി (72) നിര്യാതയായി. മക്കൾ: നദീറ രാജ, നസീറ ഹക്കിം, നവാസ് അബ്ദുൽ മജീദ്, സുനി സുലൈമാൻ. മരുമക്കൾ: മഹമൂദ് രാജ, എം.എൻ. ഹക്കിം, ഷൈനി സുലൈമാൻ.
ആറ്റിങ്ങൽ: കൊടുവഴന്നൂർ ശീമവിള മേലേവിള പുത്തൻവീട്ടിൽ കെ. ഭാസ്കരൻ (85) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: സതി, സതീശൻ, സരള, സജു. മരുമക്കൾ: കൃഷ്ണൻ കുട്ടി, ശ്രീജ, ശശിധരൻ, രോഹിണി.
തൊളിക്കോട്: മംഗലത്ത് വീട്ടിൽ ഇബ്രാഹിം (77) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: നദീറ, സജി. മരുമക്കൾ: ഷാജഹാൻ, താജുദീൻ.
ബാലരാമപുരം: പനയത്ത് കുഴിവിള വീട്ടിൽ നെൽസൺ (മാത്യു-63) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: അൻസ്, അൻസി, ജിൻസി. മരുമക്കൾ: സജികുമാർ, ബിജു. പ്രാർഥന വെള്ളിയാഴ്ച രാവിലെ എട്ടിന്.
ആറ്റിങ്ങൽ: പാലസ് റോഡ് വി.ആർ.എ 178 എ ബിസ്മിയിൽ അൻസാരിയുടെ ഭാര്യ റിട്ട. ജല അതോറിറ്റി ഉദ്യോഗസ്ഥ എസ്. ജുമൈല ബീവി (65) നിര്യാതയായി. മക്കൾ: എ.ജെ. അൻസിൽ (ആർകിടെക്ട്), ഡോ.എ.ജെ. അജീന. മരുമക്കൾ: അഞ്ജു, ഡോ. റിസ്വാൻ.
കല്ലമ്പലം: പുല്ലൂർമുക്ക് സുഭദ്ര നിവാസിൽ കെ. സുധാകരൻ (89-റിട്ട. ആർമി) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: ലനീഷ്, ഷൈൻ, ഷൈജു. മരുമക്കൾ: ദീപ, ബിനു, ജ്യോതി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
ചിറയിൻകീഴ്: പാലക്കുന്ന് ചിറയരികം വീട്ടിൽ മുഹമ്മദ്കുഞ്ഞ് (65) നിര്യാതനായി. ഭാര്യ: സോഫിയ ബീവി. മക്കൾ: സഫീർ (സർവേ ഡിപ്പാർട്ട്മെന്റ്), സഫീന, സഫീല. മരുമക്കൾ: ഷിജിന (സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്), മനീഷ്, അൽത്താഫ്.
നെടുമങ്ങാട്: കരിപ്പൂര് പടവള്ളിക്കോണം ആശീർവാദിൽ അമ്പി ചെല്ലപ്പൻ (68-റിട്ട. ഐ.എൻ രാജസ്ഥാൻ) നിര്യാതനായി. ഭാര്യ: സുല. മക്കൾ: അനീഷ്, അനൂപ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.
പോത്തൻകോട്: യു.പി സ്കൂളിന് സമീപം ശിവഗംഗയിൽ സത്യൻ (64) നിര്യാതനായി. ഭാര്യ: ലളിതമ്മ. മക്കൾ: സാജൻലാൽ, സൗമ്യ. മരുമകൻ: അനൂപ്. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.
കല്ലമ്പലം: തോട്ടയ്ക്കാട് പറക്കുളം ആനൂർ വീട്ടിൽ രവീന്ദ്രൻ നായർ.ആർ ( 80 -റിട്ട.കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: മഹേശ്വരിയമ്മ. മക്കൾ: ഗോപാലകൃഷ്ണൻ, ബാലകൃഷ്ണൻ. മരുമകൾ: ശ്രുതിബാലു. സഞ്ചയനം ഒന്നിന് രാവിലെ എട്ടിന്.
വള്ളക്കടവ്: ഗാന്ധിനഗർ റംല മൻസിലിൽ സൈനുലാബ്ദീൻ (82) നിര്യാതനായി. മക്കൾ: ആഷിഫ്, ശർമിള, ദിലീപ്. മരുമക്കൾ: അൻവർ ഹുസൈൻ, ഷെറിൻ, ഷർമി.
ശ്രീകാര്യം: പാങ്ങപ്പാറ ഭഗത്സിങ് നഗർ ഉഷ ഭവനിൽ രാമചന്ദ്രൻ നായർ (64) നിര്യാതനായി. ഭാര്യ: വത്സലകുമാരി. മക്കൾ: രാജ്കുമാർ, രാജലക്ഷ്മി. മരുമക്കൾ: ജയശ്രീ, ശ്രീകുമാർ. സഞ്ചയനം ഏപ്രിൽ രണ്ടിന് രാവിലെ 8.30ന്.