ആറ്റിങ്ങൽ: അവനവഞ്ചേരി അമ്മൻ കോവിലിനു സമീപം മുരുക വിലാസത്തിൽ പരേതനായ കൃഷ്ണൻ ആചാരിയുടെ ഭാര്യ എം. പാർവതി അമ്മാൾ (80) നിര്യാതയായി. മക്കൾ: ജയലക്ഷ്മി, മുരുകൻ (പാർവതി ജ്വല്ലറി ആറ്റിങ്ങൽ), കല, ലതാകുമാരി, സതീഷ് കുമാർ,(പാർവതി ജ്വല്ലറി ആറ്റിങ്ങൽ). മരുമക്കൾ: രാധാകൃഷ്ണൻ, ചിത്ര, രാജു, മുത്തുകൃഷ്ണൻ, പ്രതിഭ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.