മാറനല്ലൂർ: കണ്ടല കെ.കെ ഹൗസിൽ സുബൈദാ ബീവി (87) നിര്യാതയായി. ഭർത്താവ്: പരേതനായ പി.എം. മുഹമ്മദ് സാലി. മക്കൾ: ഹാമിദ (പരേത), ഹയറുന്നിസ (പരേത), റമീസ സമദ്, മാഹീൻ, ഷഹറുബാൻ (പരേത), നൂറുദ്ദീൻ, റംല അബ്ദുൽ ഹഖീം, അനസുദ്ദീൻ (ഖത്തർ). മരുമക്കൾ: അബ്ദുൽ നൂർ (പരേതൻ), അബ്ദുൽ സമദ് (പരേതൻ), മുഹമ്മദ് മസൂദ് (പരേതൻ), ബീമ മാഹീൻ, അബൂബക്കർ, സിമി, അബ്ദുൽ ഹഖീം, സീനത്ത് അനസ്.