വെള്ളറട: ആനപ്പാറ കൃഷ്ണവരത്തില് പരേതനായ കൃഷ്ണനാശാരിയുടെ ഭാര്യ കമലമ്മ (98) നിര്യാതയായി. മക്കള്‍: രഞ്ജിത്ത് കുമാര്‍, കോമളം, രവീന്ദ്രന്, ഗീത, ശിശുപാലന്, പരേതരായ ഗോപിനാഥ്, ലീല, സുധാകരന്, ലത. മരുമക്കള്‍: ഉഷ കുമാരി, സുധ, രാജേന്ദ്രന്, പരേതരായ ബാലകൃഷ്ണന്, രാമചന്ദ്രന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.