Obituary
ആറ്റിങ്ങല്‍: ആലംകോട് തെഞ്ചേരിക്കോണം ഇടവനവീട്ടില് പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഭാര്‍ഗവിയമ്മ (87) നിര്യാതയായി. മക്കള്‍: മുരളീധരന്‍പിള്ള, ബാബുരാജ്, ഷൈലജ, ഉദയകുമാര്‍. മരുമക്കള്‍: ലത, വിജയകുമാരി, മോഹനന്‍പിള്ള, സൗമ്യ.
തിരുവനന്തപുരം: വെള്ളായണി കീർത്തിനഗർ വിനായകയിൽ പി. പ്രേമചന്ദ്രൻനായരുടെ (റിട്ട. സീനിയർ റ്റി.ഒ.എ, ബി.എസ്.എൻ.എൽ) ഭാര്യ കെ. ഗിരിജകുമാരി (66) നിരാതയായി. മക്കൾ: ബിജു ജി.പി (ബിസിനസ് കൺസൾട്ടൻറ്), സജു ജി.പി (െഎ.ടി ആർക്കിടെക്ട്, െഎ.ബി.എം). മരുമകൾ: ശ്രീദേവി കെ.ജി (സീനിയർ സോഫ്റ്റ്വെയർ എൻജിനീയർ, അലയൻസ്). സേഹാദരൻ: എസ്. വിജയകുമാർ (കൗൺസിലർ ശ്രീവരാഹം, റിട്ട. പബ്ലിക്കേഷൻ ഒാഫിസർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്).
ആനയറ: കുടവൂർ ഷാജി നിവാസിൽ പരേതനായ എസ്. തങ്കപ്പെൻറ (േബാംബെ) ഭാര്യ രമ (83) നിര്യാതയായി. മക്കൾ: ഷാജി തങ്കപ്പൻ (മുംബൈ), പരേതനായ അജി തങ്കപ്പൻ. മരുമകൾ: രേഖാ ഷാജി. മരണാനന്തര ചടങ്ങുകൾ ഉണ്ടായിരിക്കുന്നതല്ല.
മലയിൻകീഴ്: തച്ചോട്ടുകാവ് ആലന്തറക്കോണം ക്രൈസ്റ്റ് ഭവനിൽ സംസ്കൃത കോളജ് റിട്ട.ജീവനക്കാരൻ ഡി. റെഗുലസ് (72) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: റെനീഷ്, രെജീഷ്. മരുമകൾ: സന്ധ്യ. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച നാലിന്.
മാറനല്ലൂര്‍: കൊങ്ങംകോട് പി.ജെ സദനത്തില്‍ ജെ.ബി സനല്‍കുമാര്‍(47) നിര്യാതനായി. ഭാര്യ: ജിജി. മക്കള്‍: ആല്ബിന്, അരാമ്യ.
കാട്ടാക്കട: ഉഴമലയ്ക്കൽ പുളിമൂട് കുളപ്പട അശ്വതിയിൽ (മൈലമൂട് വീട്ടിൽ) ജി. സുനിത (55) നിര്യാതയായി. ഭർത്താവ്: രവീന്ദ്രൻ (റിട്ട. ബി.എസ്.എൻ.എൽ). മക്കൾ: അശ്വതി, അശ്വിൻ. മരുമകൻ: സൂരജ് (എക്സൈസ്).
കിളിമാനൂർ: നഗരൂർ തേക്കിൻകാട് വിളയിൽ വീട്ടിൽ അലിയാരുകുഞ്ഞ് (77) നിര്യാതനായി. ഭാര്യ: പരേതയായ ഹബ്സാബീവി. മക്കൾ: ലൈലാബീവി, ആബിദാ ബീവി, റൈഹാ നത്ത്, ഷഹുബാനത്ത്, സലിം, ഷാജഹാൻ. മരുമക്കൾ: മുഹമ്മദ് ഇല്യാസ്, താഹ, പരേതനായ ഹംസ, സലിം, ഷംല, സബിത.
തിരുവനന്തപുരം: കാര്യവട്ടം താറാപൊയ്ക ക്രിസ്റ്റിയിൽ മുൻ ലൂഥറൻ സഭാ ശുശ്രൂഷകനായിരുന്ന റവ. സി. ക്രിസ്പസ് (65) നിര്യാതനായി. അടക്ക ശുശ്രൂഷ റവ. മോഹൻരാജിെൻറ നേതൃത്വത്തിൽ സ്വവസതിയിൽ നടന്നു. ഭാര്യ: സബിത എസ്.ഡി. മക്കൾ: ആമോദ് സി. ക്രിസ്പസ്, അമല സി. ക്രിസ്പസ്. മരുമകൻ: ജ്യോതിഷ്. എസ്.
കോവളം: മുട്ടക്കാട് കെ.എസ് റോഡ് ചരുവിള വീട്ടിൽ ജ്ഞാനദാസൻ (90) നിര്യാതനായി. ഭാര്യ: പരേതയായ പങ്കജാക്ഷി. മക്കൾ: രവീന്ദ്രൻ, വിജയമ്മ, വിജയൻ, ഉഷകുമാരി, പരേതനായ ജയൻ. മരുമക്കൾ: വത്സല, സുധ, സുരേഷ് കുമാർ, സുഷമ.
ആറ്റിങ്ങല്‍: കോരാണി നവധാര കൃഷ്ണാഞ്ജലിയില്‍ കെ. സോമന് (80) നിര്യാതനായി. ഭാര്യ: കെ. രാധ. മക്കള്‍: ശ്രീകാന്ത്, പ്രശാന്ത്, പ്രദീപ്. മരുമക്കള്‍: ബിജോയി, സ്മിത, കൃഷ്ണ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്
നെടുമങ്ങാട്: പരിയാരം ശ്രീ ലീലത്തിൽ കെ. സുകുമാരൻ നായർ (84) നിര്യാതനായി. ഭാര്യ: പരേതയായ ലീലാമ്മ. മക്കൾ: ശോഭ, അനു, ഹർഷൻ. മരുമക്കൾ: ശ്രീകണ്ഠൻ നായർ, ബീന, പരേതനായ ഗോപകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്
വടശ്ശേരിക്കോണം: തോപ്പിൽ തുണ്ടുവിള വീട്ടിൽ അമൃതാത്മജെൻറ ഭാര്യ സുജാത (59) നിര്യാതയായി. മക്കൾ: അജിത്തു, അജീഷ്, സുധീഷ്. സഞ്ചയനം 12ന് രാവിലെ എട്ടിന്.