Obituary
കല്ലമ്പലം: പുതുശ്ശേരിമുക്ക് കടയിൽ വീട്ടിൽ വിശ്വനാഥൻ (83) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: വിജയകുമാർ, ബീന, സീന. മരുമക്കൾ: യമുനാദേവി, രമേശൻ, സുനിൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
തിരുവനന്തപുരം: മണ്ണന്തല ഒരുവാതിൽകോണം സുരേഷ് ഭവനിൽ വിജയൻ (58) സൗദിയിൽ നിര്യാതനായി. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
കല്ലമ്പലം: മണമ്പൂർ പാർത്തുകോണം എൻ.ജെ നിവാസിൽ ജയചന്ദ്രബാബു (68) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ജിൻസ, ജിതിൻ ബാബു. മരുമക്കൾ: സതീഷ്, മോനിക. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.
കിളിമാനൂർ: വാലഞ്ചേരി അജിത മന്ദിരത്തിൽ (വി.ആർ.എ-16) സദാനന്ദൻ ആശാരി (75) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: അജിത, രജിത, രാജേഷ്.
മലയിൻകീഴ്: പേയാട് പ്ലാവിളക്കോണം ചോതി നിവാസിൽ ബാബുക്കുട്ടൻനായർ (56) നിര്യാതനായി. ഭാര്യ: ഗീതകുമാരി. മക്കൾ: ഹരികൃഷ്ണൻ, കാവ്യ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
വെള്ളറട: പുല്ലേച്ചല്കോണം കരിക്കിന് തലക്കല്‍ വീട്ടില്‍ പരേതനായ ചെല്ലെൻറ ഭാര്യ കമലമ്മ (77) നിര്യാതയായി. മക്കള്‍: പങ്കജന്‍, അഗസ്റ്റിന്, പത്മകുമാരി. മരുമക്കള്‍: ഷീജ, ജയ, സോമന്.
വെള്ളറട: പനച്ചമൂട് വേങ്കോട് ലക്ഷ്മി വിലാസത്തിൽ രാമകൃഷ്ണന് നായര്‍ (59) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കള്‍: രേവതി, അജിത്ത്. സഞ്ചയനം വെള്ളിയാഴ്ച രവിലെ ഒമ്പതിന്.
കല്ലമ്പലം: പുതുശ്ശേരിമുക്ക് പുളിയറകോണത്ത് പരേതനായ നാരായണെൻറ ഭാര്യ സരസ്വതി (85) നിര്യാതയായി. മക്കൾ: ബാബു, റീത്ത. മരുമക്കൾ: സെലിൻ, ശശാങ്കൻ.
ആറ്റിങ്ങൽ: ആലംകോട് സൈന മൻസിലിൽ അബ്ദുൽ സമദിെൻറ ഭാര്യ ആരിഫ ബീവി (75) നിര്യാതയായി. മക്കൾ: സൈന, സജീവ്, സാബു, സനിത, സജ്ന. മരുമക്കൾ: നസീം, നിസാർ, ആഷിഖ്, ഷഹ്ന, ഷമീം.
മലയിൻകീഴ്: വിളവൂർക്കൽ ദേവകി നന്ദനത്തിൽ മദനൻ (78) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: കൃപ, മനോജ്. മരുമകൻ: അജി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
പൂന്തുറ: അമ്പലത്തറ അശ്വതിയിൽ പാച്ചല്ലൂർ കൃഷ്ണൻനായരുടെ മകളും പരേതനായ വേലപ്പൻനായരുടെ ഭാര്യയുമായ സാന്ധില്ല്യാദേവി (64) കോവിഡ് ബാധിച്ച് മരിച്ചു. മകൾ: ദീപാറാണി. മരുമകൻ: പ്രദീപ്
വെഞ്ഞാറമൂട്: മുദാക്കൽ കൊല്ലംവിളാകത്തു വീട്ടിൽ പരേതനായ മഹേശ്വരൻപിള്ളയുടെ ഭാര്യ പത്മാക്ഷിയമ്മ (76) നിര്യാതയായി. മക്കൾ: അനിൽകുമാർ, രാജി (രാജു), റീന. മരുമക്കൾ: സിന്ധു, ഗോപാലകൃഷ്ണൻ. സഞ്ചയനം ഞാറാഴ്ച രാവിലെ 8.30ന്.