Obituary
പെരുമാതുറ: മാടൻവിള ഇടവിളാകംവീട്ടിൽ മുഹമ്മദ് ഇബ്രാഹിം (97) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: സുൽഫിക്കർ, സുനിത, സുമയ്യ. മരുമക്കൾ: നബില, അമീൻ, സഹീർ.
കണിയാപുരം: കരിച്ചാറ കുന്നുവിള വീട്ടിൽ അപ്പു (87) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: മോളി, ബിന്ദു, ഇന്ദുലേഖ, മിനി. മരുമക്കൾ: രാജു, ജലജൻ, സനൽകുമാർ, സതീശൻ.
വട്ടിയൂർക്കാവ്: മണ്ണറക്കോണം വിലയനിക്കോണം ലെയ്ൻ വി.എൻ.ആർ.എ 129 (ബി) ഉണ്ണിക്കൃഷ്ണ ഭവനിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (78) നിര്യാതയായി. മക്കൾ: ശ്രീകുമാരൻ, ശ്രീകുമാരി. മരുമക്കൾ: പരേതനായ ഹരികുമാർ, സീതകുമാരി. സഞ്ചയനം വ്യാഴാഴ്ച 8.30ന്.
കിളിമാനൂർ: പുളിമ്പള്ളിക്കോണം ഉദയശ്രീയിൽ മോഹൻദാസിെൻറ ഭാര്യ സുജാത എം.ദാസ് (65^ ഉദയശ്രീ മിൽ ഉടമ) നിര്യാതയായി. മക്കൾ: ബിന്ദുദാസ്, ബിനുദാസ് (സൗദി). മരുമക്കൾ: ആർ. സുധികുമാർ (അധ്യാപിക, ഗവ. എച്ച്.എസ്.എസ് കിളിമാനൂർ), നിഷ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.
തോന്നയ്ക്കൽ: വിഷ്ണുമംഗലം അഭിറാമിൽ അനിൽകുമാർ.ജിയുടെ (എക്സ് ആർമി) ഭാര്യയും പരേതനായ ഗോപാലകൃഷ്ണൻ നായരുടെയും സുഭാഷിണി അമ്മയുടെയും മകളുമായ പ്രിയ അനിൽകുമാർ (47) നിര്യാതയായി. മക്കൾ: അഭിജിത്ത് (ഇന്ത്യൻ ആർമി), അഭിരാമി. മരുമക്കൾ: ശ്രീജിത്ത് എസ്. നായർ, അമൃത സാബു.
നെട്ടയം: എ.ആർ.എ 31 ശ്രീവർധനിൽ ബാലകൃഷ്ണൻ. ബി (81) നിര്യാതനായി. ഭാര്യ: എ. സുഭദ്രാമ്മ. മക്കൾ: പ്രദീപ്കുമാർ (മസ്കത്ത്), വിജയലക്ഷ്മി. മരുമക്കൾ: സോജശ്രീധർ, അനിൽകുമാർ (ഖത്തർ).
തിരുവനന്തപുരം: ചാക്ക നടുത്തട്ടിൽ വീട്, ടി.സി 86/181ൽ സി. ശിവാനന്ദൻ (84) നിര്യാതനായി. ഭാര്യ: പി. ചാന്ദ്നി.
കഴക്കൂട്ടം: മേനംകുളം ചിറ്റാറ്റുമുക്ക് മണക്കാട്ടുവിളാകം പുതുവൽ പുത്തൻവീട്ടിൽ മഹേന്ദ്രൻ (48) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: മിധിൻ, മീതു, മിത്ര. സംസ്കാരം ഞായറാഴ്ച 10ന് ശാന്തികവാടത്തിൽ.
കിളിമാനൂർ: തട്ടത്തുമല നെടുംപാറ കൗസ്തുഭത്തിൽ എ. മധുസൂദനൻ നായരുടെ ഭാര്യ ശ്രീരേഖ (അജി- 61) നിര്യാതയായി. മക്കൾ: രാഹുൽ, ഗോകുൽ, മരുമകൾ: സോണിയ.
കല്ലറ: മുണ്ടോണിക്കര വേടരുകോണത്തുവീട്ടില് പരേതനായ എ. ശശിധരന് നായരുടെ ഭാര്യ കെ. ശാന്തമ്മ (76) നിര്യാതയായി. മക്കള്‍: ഉഷാകുമാരി, വത്സലകുമാരി, ഷീലാകുമാരി. മരുമക്കള്‍: രാധാകൃഷ്ണന് നായര്‍, പ്രകാശ്, പരേതനായ രാജേന്ദ്രന് നായര്‍. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.
മടവൂർ: പാലോട്ടുവീട്ടിൽ പരേതനായ ലോഹിദാസിെൻറ ഭാര്യ ശ്യാമള (71) നിര്യാതയായി. മക്കൾ: സിന്ധു, സജി, സൈജു. മരുമക്കൾ: സതീഷ്, ലിഷ, നിഷാര.
പാങ്ങോട്: പൊലീസ് സ്റ്റേഷന് സമീപം ശ്രീവിഹാറില്‍ ആര്. ശ്രീകണ്ഠക്കുറുപ്പ് (72^ റിട്ട. പാങ്ങോട് സർവിസ് സഹകരണബാങ്ക്) നിര്യാതനായി. കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയന്‍ വെഞ്ഞാറമൂട് ഏരിയ പ്രസിഡൻറ്, സെക്രട്ടറി, ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഓമന. മക്കള്‍: സ്മിത, ശ്രീജിത്. മരുമക്കള്‍: മഞ്ജുനാഥ്, പൂര്‍ണിമ.