Obituary
വെഞ്ഞാറമൂട്: പിരപ്പന്‍കോട് പാലവിള ശിവജ്യോതിയില്‍ പരേതനായ ശശിധരക്കുറുപ്പിെൻറ ഭാര്യ ലീലാമ്മ (63) നിര്യാതയായി. മക്കള്‍: അശ്വതി എസ്.കുറുപ്പ്, ആദര്‍ശ് എസ്.കുറുപ്പ്. മരുമക്കള്‍: സുധാകരന് പിള്ള, രമ്യ.
വെഞ്ഞാറമൂട്: വെമ്പായം കുതിരകുളം മദപുരത്ത് വീട്ടില്‍ ലക്ഷ്മിക്കുട്ടി (77) നിര്യാതയായി. മകള്‍: നിര്‍മല. മരുമകന്: തുളസീധരന്‍ നായര്‍. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.
തിരുവനന്തപുരം: ചെറിയതുറ, വാട്സ് റോഡ്, സെൻറ് ജോർജ് കോേട്ടജിൽ എൻ.എസ്. ലൂയിസ് ലോപ്പസ് (85) നിര്യാതനായി. ഭാര്യ: ബനിഡിക്ട ലോപ്പസ്. മകൻ: ജോർജ് ലോപ്പസ്. മരുമകൾ: സോഫിയ ജോർജ്.
ആറ്റിങ്ങൽ: അവനവഞ്ചേരി അമ്പലംമുക്കിൽ ചിറത്തലക്കൽ പുത്തൻവീട്ടിൽ എ. അബ്ദുൽ വഹാബ് (85) നിര്യാതനായി. ഭാര്യ: ആരിഫബീവി. മക്കൾ: സുജാഹ്, സുധീർ. മരുമക്കൾ: സുനീസബീവി, ഹയറുന്നിസ.
മേലാേങ്കാട്: മേലെ പടിപ്പുരവീട്ടിൽ പരേതനായ ചന്ദ്രെൻറ ഭാര്യ വിശാലാക്ഷി (70) നിര്യാതയായി. മക്കൾ: സന്തോഷ്കുമാർ, കുമാർ, പരേതനായ അനിൽകുമാർ. മരുമക്കൾ: വിചിത്ര, മഞ്ജു, മിനി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
വെഞ്ഞാറമൂട്: മരുതംകുഴി കൂട്ടംവിള കുഴിവിളാകത്ത് വീട്ടില്‍ ഷിബു.ബി (34) നിര്യാതനായി. ഭാര്യ: മനീഷ എസ്. മക്കള്‍: ആനന്ദ്, അഞ്ജന.
പാറശ്ശാല: ഉദിയന്‍കുളങ്ങര അശ്വതി ഭവനില്‍ രാജേന്ദ്രന് (64) നിര്യാതനായി. ഭാര്യ: ജയകുമാരി. മക്കള്‍: അശ്വതി, അജിത്കുമാര്‍. മരുമക്കള്‍: ബിജു, ആര്യ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.
പോത്തൻകോട്: നജി കോട്ടേജിൽ അബ്ദുൽ സലാം (71, റിട്ട. പ്രഥമാധ്യാപകൻ) നിര്യാതനായി. ഭാര്യ: എൽ. സബീദാബീവി (റിട്ട. പ്രഥമാധ്യാപിക). മകൻ: നജിമുദീൻ, മരുമകൾ: നിജ എസ്.ആർ.
തിരുവനന്തപുരം: കരുമം മുക്കോലയ്ക്കൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ (എക്സ് മിലിറ്ററി) ഭാര്യ എം.പി. ശാന്തകുമാരി (60) നിര്യാതയായി. മകൻ: വിഷ്ണുനായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന് വസതിയിൽ.
നെടുമങ്ങാട്: പുതുക്കുളങ്ങര അജിത വിലാസത്തിൽ രാജമ്മ (78) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ ആചാരി, ഉദയൻ ആചാരി, മുരുകൻ ആചാരി (കേരള വിശ്വകർമ സഭ ജോ. സെക്രട്ടറി), അജിതകുമാരി. മരുമക്കൾ: വസന്ത, താര, മഞ്ജു, ശ്രീകണ്ഠൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
പേരൂർക്കട: കുടപ്പനക്കുന്ന് എൻ.സി.സി റോഡ് ഹൗസ് നമ്പർ 183ൽ സി. രമേശ് (53) നിര്യാതനായി. പരേതരായ ഏനോസിെൻറയും ജാനമ്മയുടെയും മകനാണ്. ഭാര്യ: ഗിരിജകുമാരി. മക്കൾ: അഭിജിത്ത്, അനുജിത്ത്. പ്രാർഥന ബുധനാഴ്ച വൈകീട്ട് നാലിന്.
കമലേശ്വരം: ടി.സി 67/162 (1) കെ.ഇ.ആർ.എ-23ൽ നാസർ .എം (56) നിര്യാതനായി. പിതാവ്: മൈതീൻഹാജി. മാതാവ്: ഹമീദാബീവി. ഭാര്യ: സജീന. മക്കൾ: ഷഹനാസ്, ഫിറോസ്, ഫയാസ്.