കിളിമാനൂർ: പുല്ലയിൽ അടയമൺകാവ് വീട്ടിൽ പരേതനായ എം. മാധവൻ പിള്ളയുടെ ഭാര്യ കെ. കുഞ്ഞുലക്ഷ്മിയമ്മ (98) നിര്യാതയായി. മക്കൾ: തുളസീധരൻ പിള്ള, രാധമ്മ, ലളിതമ്മ, ലീലമ്മ, ശശിധരൻ നായർ (മണിയൻ), വത്സല, കൃഷ്ണപിള്ള, മോഹൻദാസ് (ബാബു). മരുമക്കൾ: കെ. സരളാദേവി, വി. കുഞ്ചു കൃഷ്ണപിള്ള, എം. ശങ്കരപിള്ള, കെ. അപ്പുക്കുട്ടൻ പിള്ള, കെ.ബി. ബീന, കെ. സുകുമാരപിള്ള, കെ. ജയശ്രീ, എം. അജിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.