കൊയിലാണ്ടി: പുളിയഞ്ചേരിയിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ മുണ്ട്യാടി കുമാരൻ (70) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ദിനേശൻ, ഗീത, ബൈജു, രമ. മരുമക്കൾ: ഷെർളി, പരേതനായ ബാലകൃഷ്ണൻ, ബൈന, ചന്ദ്രൻ. സഹോദരങ്ങൾ: രാഘവൻ, ദാമോദരൻ, പരേതയായ പാർവതി.