Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഎ​ഴുപതു ലക്ഷം രൂപ...

എ​ഴുപതു ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവ് മരിച്ചനിലയിൽ

text_fields
bookmark_border
vivek shetti
cancel
camera_alt

വി​വേ​ക് ഷെ​ട്ടി

കാ​സ​ര്‍കോ​ട്: നാ​ലു മാ​സം മു​മ്പ് 70 ല​ക്ഷം രൂ​പ​യു​ടെ ലോ​ട്ട​റി​യ​ടി​ച്ച നെ​ല്ലി​ക്കു​ന്ന് സ്വ​ദേ​ശി​യെ ക​ട​ക്കു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഇന്നലെ രാ​വി​ലെ പ​ത്തി​നാ​ണ് സം​ഭ​വം പുറത്തറിയുന്നത്. നെ​ല്ലി​ക്കു​ന്ന് ബീ​ച്ച് റോ​ഡി​ലെ രാം​പ​ണ്ണ ഷെ​ട്ടി​യു​ടേ​യും ഭ​വാ​നി​യു​ടേ​യും മ​ക​ന്‍ വി​വേ​ക് ഷെ​ട്ടി​യാ​ണ് (36) മ​രി​ച്ച​ത്.

സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നില്ലെന്നും മറ്റെന്തെങ്കിലും കാരണമാകാം മരണത്തിന് പിന്നിലെന്നുമാണ് പൊലീസ് നി​ഗമനം. ഭാ​ര്യ: ആ​ര​തി. മ​ക​ന്‍: ആ​ന്‍വി. സ​ഹോ​ദ​ര​ങ്ങ​ള്‍: പു​നി​ത് ഷെ​ട്ടി, വി​ദ്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala lotteryDeathnews
News Summary - young man who won the lottery of 70 lakh rupees is dead
Next Story