Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെട്ടിടത്തിന്‍റെ മുകളിൽ നിന്നും വീണ് തൊഴിലാളി മരിച്ചു

text_fields
bookmark_border
കെട്ടിടത്തിന്‍റെ മുകളിൽ നിന്നും വീണ് തൊഴിലാളി മരിച്ചു
cancel

പുൽപ്പള്ളി : താന്നിതെരുവിൽ കെട്ടിട നിർമ്മാണത്തിനിടെ കെട്ടിടത്തിന്‍റെ മുകളിൽ നിന്നും വീണ് പെരിക്കല്ലൂർ കുടിയിരിപ്പിൽ ഫ്രാൻസീസ്(59) മരിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ജോഷ്സി . മക്കൾ: റിച്ചു, അമൽ. സംസ്കാരം പിന്നീട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The worker fell from the roof of the building and died
Next Story