Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വയനാട് സ്വദേശി മത്രയിൽ മരിച്ച നിലയിൽ
text_fieldsbookmark_border
മാർട്ടിൻ
മാത്യു
Listen to this Article
മത്ര: വയനാട് മാനന്തവാടി സ്വദേശി മാര്ട്ടിന് മാത്യു(28) വിനെ മത്ര ഒമാന്‍ ഹൗസിനടുത്തുള്ള താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശി മത്രയിൽ മരിച്ച നിലയിൽമാനന്തവാടി എടപ്പാടി കോച്ചേരി വീട്ടില്‍ മാര്ട്ടിന്-എല്‍സി ദമ്പതികളുടെ മകനാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കൈരളി മത്ര പ്രവര്‍ത്തകര്‍ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

