Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വി.കെ യൂസുഫ് ഹാജി നിര്യാതനായി
text_fieldsbookmark_border
കോഴിക്കോട്: വെള്ളിമാട്കുന്ന് എൻ.ജി.ഒ ക്വാർട്ടേഴ്സ് വടക്കേ കാഞ്ഞിരത്തിങ്ങൽ യൂസുഫ് ഹാജി (63) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: അബ്ദുൽ വാരിസ്, മുഹമ്മദ് ഷഫീഖ്, ഹസ്ന. മരുമക്കൾ: ഷുക്കൂർ, ആയിഷ. സഹോദരങ്ങൾ: മൊയ്തീൻ കോയ ഹാജി, അബ്ദുൽ റസാഖ് ഹാജി, കുഞ്ഞീബി, കുഞ്ഞാത്ത, പരേതയായ സഫിയ,
മയ്യിത്ത് നമസ്കാരം ബുധനാഴ്ച വൈകന്നേരം നാലിന് കാഞ്ഞിരത്തിങ്ങൽ ജുമുഅത്ത് പള്ളിയിൽ.
Next Story

