Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2020 6:55 PM IST Updated On
date_range 22 Sept 2020 6:55 PM ISTവി.കെ. അലിയാർ നിര്യാതനായി
text_fieldsbookmark_border
ആലുവ: തായിക്കാട്ടുകര വലിയപറമ്പിൽ വി.കെ. അലിയാർ (83) നിര്യാതനായി. ആദ്യകാല ജമാഅത്തെ ഇസ്‌ലാമി അംഗവും തായിക്കാട്ടുകര ഇസ്‌ലാമിക് എഡ്യുക്കേഷൻ ട്രസ്റ്റ് അംഗവുമായിരുന്നു.
ഭാര്യ: സുഹറ. മക്കൾ: ഡോ. താജുദ്ദീൻ (താജ് ആലുവ, മീഡിയ സ്പെഷ്യലിസ്റ്റ്, ഖത്തർ ഗ്യാസ്), ഷംസുദ്ദീൻ, റസീന, ഷാഹിന, ഫൈസൽ. മരുമക്കൾ: സബ്ന, സീനത്ത്, അസീം, മുബാറക്, സിംന.
ഖബറടക്കം തായിക്കാട്ടുകര മഹല്ല് ഖബർസ്ഥാനിൽ ഇന്ന് രാത്രി ഒമ്പത് മണിക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

