Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightമീൻ പിടിത്തത്തിനിടെ...

മീൻ പിടിത്തത്തിനിടെ കടലിൽ വീണ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

text_fields
bookmark_border
മീൻ പിടിത്തത്തിനിടെ കടലിൽ വീണ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു
cancel

മംഗളൂരു: ബൈന്തൂരിൽ മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് രണ്ട് യുവാക്കൾ മരിച്ചു. ബൈന്തൂർ ഷിറൂർ ഗ്രാമത്തിലെ എൻ. നസാൻ(24), ഗംഗോളിയിലെ മുസാബ്(22) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ചയാണ് ഇവർ പോയ വള്ളം അകടത്തിൽപെട്ടത്. നാലുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. രണ്ടുപേരെ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചു. നസാന്റെയും മുസാബിന്റെയും മൃതദേഹങ്ങൾ തിങ്കളാഴ്ചയാണ് കണ്ടെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seadrown
News Summary - Two youth drown in sea
Next Story