Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഹ​ജ്ജ്...

ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ​ക്കു​ശേ​ഷം ര​ണ്ട് മ​ല​യാ​ളി തീ​ർ​ഥാ​ട​ക​ർ മ​ക്ക​യി​ൽ നി​ര്യാ​ത​രാ​യി

text_fields
bookmark_border
ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ​ക്കു​ശേ​ഷം ര​ണ്ട് മ​ല​യാ​ളി തീ​ർ​ഥാ​ട​ക​ർ   മ​ക്ക​യി​ൽ നി​ര്യാ​ത​രാ​യി
cancel
camera_alt

ഹ​സ​ൻ കു​ട്ടി ഹാ​ജി, മൊ​യ്തു​ട്ടി

മ​ക്ക: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​നാ​യി സൗ​ദി​യി​ലെ​ത്തി​യ ര​ണ്ട് മ​ല​യാ​ളി തീ​ർ​ഥാ​ട​ക​ർ മ​ക്ക​യി​ൽ മ​രി​ച്ചു. കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി താ​ഴെ ച​ന്ദ്രോ​ത്ത് ഹ​സ​ൻ കു​ട്ടി ഹാ​ജി (70), മ​ല​പ്പു​റം കോ​ഴി​ച്ചെ​ന പെ​രു​മ​ണ്ണ സ്വ​ദേ​ശി​യാ​യ പു​തി​യോ​ട​ത്ത് മൊ​യ്തു​ട്ടി (65) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും ഭാ​ര്യ​മാ​ർ​ക്കൊ​പ്പ​മാ​ണ് എ​ത്തി​യ​ത്.

കേ​ര​ള സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന​യാ​ണ് ഹ​സ​ൻ കു​ട്ടി​യെ​ത്തി​യ​ത്. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം മ​ക്ക​യി​ൽ ഖ​ബ​റ​ട​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. സ്വ​കാ​ര്യ ഗ്രൂ​പ് വ​ഴി​യാ​ണ് മ​ല​പ്പു​റം സ്വ​ദേ​ശി മൊ​യ്തു​ട്ടി ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ​ത്.

ഹ​ജ്ജ് പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം താ​മ​സ​സ്ഥ​ല​ത്തു​വെ​ച്ച് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യെ തു​ട​ർ​ന്ന് മ​ക്ക​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മൃ​ത​ദേ​ഹം മ​ക്ക​യി​ൽ ഖ​ബ​റ​ട​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obitmalayalishajj
News Summary - Two Malayali pilgrims pass away in Makkah after completing Hajj rituals
Next Story