Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightTrivandrumchevron_rightസോ​ളാ​ർ പാ​ന​ൽ...

സോ​ളാ​ർ പാ​ന​ൽ സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് യു​വാ​വ് മ​രി​ച്ചു

text_fields
bookmark_border
solar panel
cancel

ക​ട​യ്ക്ക​ൽ: സോ​ളാ​ർ പാ​ന​ൽ സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് യു​വാ​വ് മ​രി​ച്ചു. നാ​വാ​യി​ക്കു​ളം കെ​ട്ടി​ടം ജ​ങ്​​ഷ​ൻ ആ​ദി​ൽ മ​ൻ​സി​ൽ പ​രേ​ത​നാ​യ നാ​സ​റി​ന്‍റെ​യും ഷൈ​ല​യു​ടെ​യും മ​ക​ൻ ആ​ദി​ൽ മു​ഹ​മ്മ​ദ്​ (21) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി 7.30നാ​യി​രു​ന്നു സം​ഭ​വം. ഗോ​വി​ന്ദ​മം​ഗ​ലം ശ്രേ​യ​സി​ൽ ശ്രീ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ സോ​ളാ​ർ പാ​ന​ൽ സ്ഥാ​പി​ച്ച​ശേ​ഷം എ​ർ​ത്തി​ങ്​ ന​ട​ത്തു​ന്ന​തി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ക​ട​യ്ക്ക​ൽ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ടാ​റ്റ സോ​ളാ​ർ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

സ​ഹോ​ദ​ര​ൻ: അ​ദി​നാ​ൻ. ക​ട​യ്ക്ക​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും വൈ​ദ്യു​തി സേ​ഫ്റ്റി വി​ഭാ​ഗ​വും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solar panel
News Summary - Young man dies of electrocution while installing solar panel
Next Story