Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightTrivandrumchevron_rightആശുപത്രിയിൽ മരിച്ചയാളെ ...

ആശുപത്രിയിൽ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

text_fields
bookmark_border
ആശുപത്രിയിൽ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
cancel

വർക്കല: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വയോധികനെ തിരിച്ചറിഞ്ഞില്ല. അശോകൻ എന്നാണ്​ ആശുപത്രിയിൽ നൽകിയ പേര്. ​69 വയസ്സ്​ തോന്നിക്കും. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വർക്കല പൊലീസിനെ അറിയിക്കണം. ഫോൺ: 9497987016, 9497980135.

Show Full Article
TAGS:unidentified dead body 
News Summary - Un-Identified dead body
Next Story