Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightTrivandrumchevron_rightതിരുവനന്തപുരത്ത്...

തിരുവനന്തപുരത്ത് വ്യാപാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി, കട ബാധ്യതയെന്ന്​ ആത്​മഹത്യാകുറിപ്പ്​

text_fields
bookmark_border
Death
cancel

തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാപാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മലയൻകീഴ് സ്വദേശി എസ് വിജയകുമാറാണ് മരിച്ചത്. ലോക്​ഡൗൺ മൂലം കച്ചവടം മുടങ്ങിയപ്പോഴ​ുണ്ടായ സാമ്പത്തിക ​പ്രയാസമാണ്​ ആത്മഹത്യക്ക് കാരണമായതെന്ന്​ പറയുന്നു.

വീട് നിർമ്മാണത്തിനായി ലോണെടുത്തതും മറ്റുള്ളവരിൽ നിന്നും വാങ്ങിയതുമൊക്കെയായി എകദേശം 15 ലക്ഷത്തോളം രൂപ കടമുണ്ടായിരുന്നെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്. മലയൻകീഴ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Show Full Article
TAGS:trader lockdown 
News Summary - Trader found dead in Thiruvananthapuram
Next Story