Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2023 3:43 AM GMT Updated On
date_range 20 Nov 2023 3:43 AM GMTതിരുവനന്തപുരം സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
അഖിൽ വിഘ്നേശ്
മനാമ: തിരുവനന്തപുരം സ്വദേശി ബഹ്റൈനിൽ നിര്യാതനായി. ബഹ്റൈൻ കിങ് ഹമദ് ഹോസ്പിറ്റൽ ജീവനക്കാരനായ അഖിൽ വിഘ്നേശ് (31) ആണ് മരിച്ചത്. വിവാഹിതനാണ്.
പിതാവ്: കാർത്തികേയൻ. മാതാവ്: ഷീല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ഹോസ്പിറ്റൽ മാനേജ്മെന്റ് നടത്തിവരുന്നു. മരണത്തിൽ ബഹ്റൈൻ കേരള സോഷ്യൽ ഫോറം അനുശോചനം രേഖപ്പെടുത്തി.
Next Story