Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightTrivandrumchevron_rightവയോധിക ദമ്പതികൾ...

വയോധിക ദമ്പതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു

text_fields
bookmark_border
വയോധിക ദമ്പതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു
cancel

പാറശ്ശാല: മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ച് വയോധിക ദമ്പതികൾ. പ്ലാമൂട്ടുക്കടക്കു സമീപം കാക്കറവിളയില്‍ കാന്തള്ളൂര്‍ പ്ലാങ്കാലവിള വീട്ടില്‍ 94 വയസ്സുള്ള ഡി. തപസ്സിമുത്തും 90 വയസ്സുള്ള പി. എമിലിയും ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 2.30ന് ഭര്‍ത്താവും അന്നേ ദിവസം രാത്രി 11.30ന് ഭാര്യയും ആണ് വാര്‍ധക്യസഹജമായ അസുഖം മൂലം മരിച്ചത്. മക്കള്‍. കമലം, ജോണ്‍സന്‍, ദാസയ്യന്‍, സരോജം, തങ്കം, ജോര്‍ജ് സ്റ്റീഫന്‍, മെര്‍ലിന്‍ ഷീജ. മരുമക്കള്‍. ജസ്റ്റിന്‍ സുന്ദരരാജ, മേരി സെല്‍മ, ലിറ്റില്‍, സുന്ദരന്‍, വിശ്വംഭരന്‍, ജയഗീത, രാജയ്യന്‍, സ്റ്റീഫന്‍, സ്റ്റാന്‍ലി.

Show Full Article
TAGS:elderly couple died 
News Summary - The elderly couple died
Next Story