Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightTrivandrumchevron_rightപ്ല​സ് വ​ൺ...

പ്ല​സ് വ​ൺ വി​ദ്യാ​ര്‍ഥി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border
പ്ല​സ് വ​ൺ വി​ദ്യാ​ര്‍ഥി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
cancel
camera_alt

അ​ഭി​ജി​ത്ത്

വി​തു​ര : പ്ല​സ് വ​ൺ വി​ദ്യാ​ര്‍ഥി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​തു​ര മ​ണ​ല​യം ശ്രീ​നി​ല​യ​ത്തി​ല്‍ അ​ഭി​ജി​ത്ത് (16) ആ​ണ് മ​രി​ച്ച​ത്.

വി​തു​ര ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ളി​ലെ വി​ദ്യാ​ര്‍ഥി​യാ​ണ്. ചൊ​വ്വാ​ഴ്ച പ​ക​ൽ വീ​ട്ടി​ല്‍ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. ഉ​ച്ച​ക്ക് അ​മ്മ​യും സ​ഹോ​ദ​ര​നു​മാ​ണ് ഹാ​ളി​ല്‍ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ട​ത്. പി​താ​വ്​ അ​ജ​യ​ന്‍ വി​ദേ​ശ​ത്താ​ണ്. മാ​താ​വ്​: ശു​ഭ. സ​ഹോ​ദ​ര​ന്‍ അ​ന​ന്തു അ​ജ​യ​ന്‍. മൃ​ത​ദേ​ഹം വി​തു​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. വി​തു​ര പോ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidehanged
News Summary - Plus One student hanged himself
Next Story