Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightTrivandrumchevron_rightഭർത്താവ് ആത്മഹത്യ...

ഭർത്താവ് ആത്മഹത്യ ചെയ്​ത അതേ കിണറ്റിൽ അമ്മയും കുഞ്ഞും മരിച്ച നിലയിൽ

text_fields
bookmark_border
attingal suicide
cancel

ആറ്റിങ്ങൽ: യുവതിയും മകളും കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് രണ്ടു മാസം മുമ്പ്​ ഇതേ കിണറ്റില് ചാടി ആത്മഹത്യ ചെയ്തിരുന്നു. കടയ്ക്കാവൂർ നിലയ്ക്കാമുക്ക് വാണിയൻ വിളാകം വീട്ടിൽ ബിന്ദു (35), ദേവയാനി (8) എന്നിവർ ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി ബിന്ദുവിനെയും മകളെയും കാണാതായി. ബിന്ദുവി​െൻറ മാതാവ് കടയ്ക്കാവൂർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസും ഫയർഫോഴ്സും നടത്തിയ തിരച്ചിലിന് ഒടുവിൽ കിണറ്റിൻ ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബിന്ദുവി​െൻറ ഭർത്താവ് പ്രവീൺ രണ്ടു മാസം മുമ്പ്​ ഇതേ കിണറ്റില് ചാടി ആത്മഹത്യ ചെയ്തിരുന്നു.

Show Full Article
TAGS:Attingal suicide 
News Summary - mother and daughter found dead in well that huband suicide
Next Story