Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightTrivandrumchevron_rightകാണാതായ പ്ലസ് ടു...

കാണാതായ പ്ലസ് ടു വിദ്യാർഥിയുടെ മൃതദേഹം കടലിൽ

text_fields
bookmark_border
കാണാതായ പ്ലസ് ടു വിദ്യാർഥിയുടെ മൃതദേഹം കടലിൽ
cancel
camera_alt

ദേ​വ​ദ​ത്ത​ൻ

കോ​വ​ളം: പ​ന​ത്തു​റ​യി​ൽ​നി​ന്ന് കാ​ണാ​താ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ട​ലി​ൽ പൊ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി.

പ​ന​ത്തു​റ ശ്രീ ​സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്രം മു​ൻ സെ​ക്ര​ട്ട​റി പാ​ച്ച​ല്ലൂ​ർ പ​ന​ത്തു​റ കി​ളി​യ​െൻറ മു​ടു​മ്പ് ശ്രീ​ല​കം വീ​ട്ടി​ൽ ത്രി​ദീ​പ്കു​മാ​റി​െൻറ മ​ക​ൻ ദേ​വ​ദ​ത്ത​െൻറ (അ​ച്ചു-17)​ മൃ​ത​ദേ​ഹ​മാ​ണ് വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 7.30 ഓ​ടെ പൂ​ന്തു​റ ചേ​രി​യ​മു​ട്ടം പു​റം​ക​ട​ലി​ൽ പൊ​ങ്ങി​യ​നി​ല​യി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ണ്ട​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ദേ​വ​ദ​ത്ത​നെ കാ​ണാ​താ​യ​ത്. വീ​ട്ടു​കാ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വി​ഴി​ഞ്ഞം കോ​സ്​​റ്റ​ൽ പൊ​ലീ​സി​െൻറ സ​ഹാ​യ​ത്തോ​ടെ വി​ഴി​ഞ്ഞ​ത്തെ​ത്തി​ച്ച മൃ​ത​ദേ​ഹം തി​രു​വ​ല്ലം പൊ​ലീ​സ് എ​ത്തി ഇ​ൻ​ക്വ​സ്​​റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ​ക്കും പോ​സ്​​റ്റ്മോ​ർ​ട്ട​ത്തി​നും ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​നി​ൽ​കും. പ്ര​സ​ന്ന​കു​മാ​രി​യാ​ണ് മാ​താ​വ്. ഹ​രി​ശ​ങ്ക​ർ സ​ഹോ​ദ​ര​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kovalammissing boydeath
News Summary - missing plustwo students deadbody found in sea
Next Story