Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightTrivandrumchevron_rightര​ണ്ടാം ത​വ​ണ കോ​വി​ഡ്...

ര​ണ്ടാം ത​വ​ണ കോ​വി​ഡ് ബാ​ധി​ച്ച വീ​ട്ട​മ്മ മ​രി​ച്ചു

text_fields
bookmark_border
ര​ണ്ടാം ത​വ​ണ കോ​വി​ഡ് ബാ​ധി​ച്ച വീ​ട്ട​മ്മ മ​രി​ച്ചു
cancel
camera_alt

സ​തി

ആ​റ്റി​ങ്ങ​ൽ: ര​ണ്ടാം ത​വ​ണ​യും കോ​വി​ഡ് ബാ​ധി​ച്ച വീ​ട്ട​മ്മ മ​രി​ച്ചു. ചെ​റു​വ​ള്ളി​മു​ക്ക് തെ​ക്കേ​വി​ള വീ​ട്ടി​ൽ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യാ​യ ര​വി​യു​ടെ ഭാ​ര്യ സ​തി (57) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച ഒ​രു മ​ണി​യോ​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ഇ​വ​രെ ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് മ​രി​ച്ചു.

മൃ​ത​ദേ​ഹ​ത്തി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച സ്ര​വം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ​േകാ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ക​യും രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം ഇ​വ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്, സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ ഇ​വ​രും കു​ടും​ബ​വും ര​ണ്ടാ​ഴ്​​ച മു​മ്പാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്.

എ​ന്നാ​ൽ, ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം വീ​ണ്ടും രോ​ഗം ബാ​ധി​ച്ച​ത് കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​താ​ണ് മ​ര​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​നും സി.​പി.​എം നേ​താ​വു​മാ​യ എം. ​പ്ര​ദീ​പി​െൻറ ഭാ​ര്യാ സ​ഹോ​ദ​രി​യാ​ണ്. മ​ക​ൾ: ശ്രീ​ല​ക്ഷ്മി. മ​രു​മ​ക​ൻ: പ്രി​ൻ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19covid deathAttingal
News Summary - housewife infected covid for second time has died
Next Story