Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightTrivandrumchevron_rightവീട്ടമ്മ കിണറ്റില്‍...

വീട്ടമ്മ കിണറ്റില്‍ മരിച്ചനിലയില്‍

text_fields
bookmark_border
rani death
cancel
camera_alt

റാണി

പാ​റ​ശ്ശാ​ല: കി​ണ​റ്റി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട വീ​ട്ട​മ്മ​യെ അ​ഗ്‌​നി​ര​ക്ഷാ​സേ​ന ക​ര​ക്കെ​ടു​ത്തു.

മ​ര്യാ​പു​രം കോ​ട​ങ്ക​ര​ക്ക് സ​മീ​പം ചെ​ങ്ക​ല്‍ മേ​ലാ​മ്മ​കം പു​ളി​യ​റ പു​ത്ത​ന്‍വീ​ട് ക്രി​സ്തു​ദാ​സി​െൻറ ഭാ​ര്യ റാ​ണി​യാ​ണ്​ (48)​ മ​രി​ച്ച​ത്. വീ​ടി​ന് സ​മീ​പ​ത്തെ കി​ണ​റ്റി​ലാ​ണ്​ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട​ത്. 50 അ​ടി​യി​ല്‍ കൂ​ടു​ത​ല്‍ ആ​ഴ​മു​ള്ള കി​ണ​റ്റി​ല്‍ പാ​റ​ശ്ശാ​ല അ​ഗ്‌​നി​ര​ക്ഷാ നി​ല​യ​ത്തി​ലെ ഫ​യ​ര്‍ ഓ​ഫി​സ​ര്‍ എ​സ്.​വി. പ്ര​ദോ​ഷ് ഇ​റ​ങ്ങി​യാ​ണ്​ ക​ര​ക്കെ​ടു​ത്ത​ത്.

സ്‌​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ കെ.​വി.സു​നി​ല്‍കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ സേ​നാം​ഗ​ങ്ങ​ളാ​യ സീ​നി​യ​ര്‍ ഫ​യ​ര്‍ ഒാ​ഫി​സ​ര്‍ വി.​എ​സ്. അ​നി​ല്‍കു​മാ​ര്‍, ഫ​യ​ര്‍ ഒാ​ഫി​സ​ര്‍മാ​രാ​യ ടി. ​സ​ജീ​വ് രാ​ജ്, ഷി​ജു ടി. ​സാം, വി. ​ജ​യ്‌​സി​ങ്, ഫ​യ​ര്‍ ഒാ​ഫി​സ​ര്‍ ഡ്രൈ​വ​ര്‍ രാ​ജീ​വ്, സു​നി​ല്‍, ഹോം​ഗാ​ര്‍ഡ് സു​രേ​ഷ്കു​മാ​ര്‍ എ​ന്നി​വ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:House wife deadparassala
News Summary - house wife found dead in well
Next Story