Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightTrivandrumchevron_rightആ​ക്ര​മ​ണ​ത്തി​ൽ...

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന മു​ൻ​പൊ​ലീ​സ് ഉ​ദ്യാ​ഗ​സ്ഥ​ൻ മ​രി​ച്ചു

text_fields
bookmark_border
ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന മു​ൻ​പൊ​ലീ​സ് ഉ​ദ്യാ​ഗ​സ്ഥ​ൻ മ​രി​ച്ചു
cancel
camera_alt

മ​നോ​ഹ​ര​ൻ

വി​ഴി​ഞ്ഞം: വീ​ടു​ക​യ​റി​യു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന മു​ൻ​പൊ​ലീ​സ് ഉ​ദ്യാ​ഗ​സ്ഥ​ൻ മ​രി​ച്ചു. കാ​ഞ്ഞി​രം​കു​ളം വേ​ങ്ങ​നി​ന്ന വ​ട​ക്ക​രി​ക് പു​ത്ത​ൻ​വീ​ട്ടി​ൽ മ​നോ​ഹ​ര​ൻ ആ​ണ് (57) മ​രി​ച്ച​ത്.

അ​യ​ൽ​വാ​സി​ക​ളാ​യ മൂ​ന്നം​ഗ സം​ഘം വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യാ​ണ് മ​നോ​ഹ​ര​നെ ആ​ക്ര​മി​ച്ച​ത്. ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന മ​നോ​ഹ​ര​ൻ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് മ​രി​ച്ച​ത്.

അ​യ​ൽ​വാ​സി​യാ​യ സു​രേ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ക​മ്പി​പ്പാ​ര​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തെ​ന്നും ഇ​വ​ർ ത​മ്മി​ൽ നേ​ര​ത്തേ ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്ന​താ​യും കാ​ഞ്ഞി​രം​കു​ളം പൊ​ലീ​സ് പ​റ​ഞ്ഞു.

പ്ര​തി​ക​ളാ​യ കാ​ഞ്ഞി​രം​കു​ളം വേ​ങ്ങ​നി​ന്ന വ​ട​ക്ക​രി​ക് എ.​എ​സ്.​എ​സ് ഭ​വ​നി​ൽ സു​രേ​ഷ്, സു​നി​ൽ എ​ന്നി​വ​രെ നേ​ര​ത്തേ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന ആ​ക്ര​മ​ണ സം​ഘ​ത്തി​ലെ മൂ​ന്നാ​മ​നാ​യ വി​ജ​യ​നെ തി​ങ്ക​ളാ​ഴ്​​ച അ​റ​സ്​​റ്റ്​ ചെ​യ്തു.

മ​നോ​ഹ​ര​ൻ വി​ഴി​ഞ്ഞം തീ​ര​ദേ​ശ പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ഭാ​ര്യ: അ​നി​ത​കു​മാ​രി. മ​ക്ക​ൾ: കൃ​ഷ്ണ, അ​രു​ണ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vizhinjamattackPolice officerdeath
News Summary - former police officer injured in attack died
Next Story