Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightTrivandrumchevron_rightഎൻജിനീയറിങ്​...

എൻജിനീയറിങ്​ വിദ്യാർഥിനി കോ​ള​ജ്​ ഹോ​സ്​​റ്റ​ൽ മു​റി​യി​ൽ മരിച്ച നിലയിൽ

text_fields
bookmark_border
എൻജിനീയറിങ്​ വിദ്യാർഥിനി കോ​ള​ജ്​ ഹോ​സ്​​റ്റ​ൽ മു​റി​യി​ൽ മരിച്ച നിലയിൽ
cancel
camera_alt

അ​ഞ്ജ​ന​

ക​ഴ​ക്കൂ​ട്ടം: എ​ൻ​ജി​നീ​യ​റി​ങ്​ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ഴ​ക്കൂ​ട്ടം മ​രി​യ​ൻ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​ലെ മൂ​ന്നാം​വ​ർ​ഷ ആ​ർ​ക്കി​ടെ​ക് വി​ദ്യാ​ർ​ഥി​നി​യാ​യ അ​ഞ്ജ​ന​യെ(21)​യാ​ണ് കോ​ള​ജ്​ ഹോ​സ്​​റ്റ​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​ടൂ​ർ വേ​പ്പു​പു​ര ന​ന്ദ​ന​ത്തി​ൽ സാ​ൽ​കു​മാ​ർ-​ബി​ന്ധു ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

രാ​വി​ലെ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്താ​ത്ത​തി​നാ​ൽ സ​ഹ​പാ​ഠി മു​റി​യി​ലെ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് വി​വ​രം അ​റി​ഞ്ഞ​ത്. ഗു​ളി​ക​ക​ൾ അ​മി​ത അ​ള​വി​ൽ ക​ഴി​ച്ച​താ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പൊ​ലീ​സ് നി​ഗ​മ​നം.

ആ​ത്മ​ഹ​ത്യ കു​റി​പ്പും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​യി​ൽ. ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Found DeadkazhakootamEngineering Student
News Summary - engineering student found dead in college hostel room
Next Story