Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightTrivandrumchevron_rightകോ​വി​ഡ്:...

കോ​വി​ഡ്: ദ​മ്പ​തി​ക​ള്‍ ദി​വ​സ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ മ​രി​ച്ചു

text_fields
bookmark_border
കോ​വി​ഡ്: ദ​മ്പ​തി​ക​ള്‍ ദി​വ​സ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ മ​രി​ച്ചു
cancel
camera_alt

 മ​ല്ല​ന്‍പി​ള്ള, വി​ജ​യ​കു​മാ​രി

പാ​റ​ശ്ശാ​ല: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന ദ​മ്പ​തി​ക​ള്‍ ദി​വ​സ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ മ​രി​ച്ചു. പാ​പ്പ​നം​കോ​ട് ടി.​സി 54/1831 (1) ആ​യി​ല്യ​ത്തി​ല്‍ മ​ല്ല​ന്‍പി​ള്ള (75-ത​മി​ഴ്‌​നാ​ട് ട്രാ​ന്‍സ്‌​പോ​ര്‍ട്ട് കോ​ർ​പ​റേ​ഷ​ന്‍), ഭാ​ര്യ വി​ജ​യ​കു​മാ​രി (68) എ​ന്നി​വ​രാ​ണ് ദി​വ​സ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ മ​രി​ച്ച​ത്.

ഉ​ദി​യ​ന്‍കു​ള​ങ്ങ​ര മാ​ര്‍ക്ക​റ്റി​നു മു​ന്നി​ലെ പ്ര​വീ​ണ്‍ നി​വാ​സി​ല്‍ മു​ന്‍ വ്യാ​പാ​രി​യാ​യി​രു​ന്ന പ​രേ​ത​രാ​യ വേ​ലാ​യു​ധ​ന്‍പി​ള്ള, ക​മ​ല​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് വി​ജ​യ​കു​മാ​രി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Couples deathcovid deathparassala
News Summary - couples died of covid in small intervel of days
Next Story