Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightTrivandrumchevron_rightതിരുവനന്തപുരം മെഡിക്കൽ ...

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അജ്ഞാതൻ മരിച്ചു

text_fields
bookmark_border
Death
cancel
വർക്കല:തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒൻപതാം വാർഡിൽ ചികിത്സയിലിരുന്ന അജ്ഞാതനായ വൃദ്ധൻ മരിച്ചു. അറുപത്തിമൂന്ന് വയസ്സാണ് പ്രായം. അശോകൻ എന്നാണ് പേര്. മറ്റുവിവരങ്ങളൊന്നും ലഭ്യമല്ല. ഇക്കഴിഞ്ഞ ജൂലൈ 28നാണ് മരിച്ചത്. ഇയാളക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വർക്കല പോലീസിനെ അറിയിക്കണം.ഫോൺ:9497987016,9497980135
Show Full Article
TAGS:death 
News Summary - An unidentified person who was undergoing treatment at Thiruvananthapuram Medical College died
Next Story