Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightTrivandrumchevron_rightനടി മാലാ പാർവതിയുടെ...

നടി മാലാ പാർവതിയുടെ അമ്മ നിര്യാതയായി

text_fields
bookmark_border
നടി മാലാ പാർവതിയുടെ അമ്മ നിര്യാതയായി
cancel

തിരുവനന്തപുരം: നടി മാലാ പാർവതിയുടെ അമ്മയും പ്രശസ്ത ഗൈനക്കോളജിസ്റ്റുമായ ഡോ.കെ ലളിത നിര്യാതയായി. പട്ടം എസ്.യു.ടി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരളിലെ അർബുദബാധയെ തുടർന്ന് ഇവിടെ ചികിത്സയിലായിരുന്നു.

മരണ വിവരം മാലാ പാർവതി ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. ജൂലൈ 12നാണ് രോഗം സ്ഥിരീകരിച്ചത്. എസ്.എ.ടി ആശുപത്രി പ്രഫസറും വകുപ്പുമേധാവിയുമായിരുന്നു ഡോ. ലളിത.

വിരമിച്ച ശേഷം പട്ടം എസ്.യു.ടിയിൽ ആയിരുന്നു സേവനം. മാലാ പാർവതി, ലക്ഷ്മി മനു കുമാർ എന്നിവരാണ് മക്കൾ. സംസ്കാരം വൈകീട്ട് 5.30ന് ശാന്തി കവാടത്തിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress mala parvathi
News Summary - actress mala parvathi's mother passed away
Next Story