Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightTrivandrumchevron_rightതിരുവനന്തപുരം സ്വദേശി...

തിരുവനന്തപുരം സ്വദേശി ബഹ്റൈനിൽ നിര്യാതനായി

text_fields
bookmark_border
ജോ​ണ​സ്‌ ആ​ഗ്നീ​സ് ബെ​ൽ​ദ​ൻ
cancel
camera_alt

ജോ​ണ​സ്‌ ആ​ഗ്നീ​സ് ബെ​ൽ​ദ​ൻ

മ​നാ​മ: തി​രു​വ​ന​ന്ത​പു​രം നെ​ട്ട​യം സ്വ​ദേ​ശി ജോ​ണ​സ്‌ ആ​ഗ്നീ​സ് ബെ​ൽ​ദ​ൻ (64) ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി. സ​ൽ​മാ​നി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം 29നാ​ണ് അ​വ​ധി​ക്കു​ശേ​ഷം നാ​ട്ടി​ൽ​നി​ന്ന് ബ​ഹ്റൈ​നി​ലെ​ത്തി​യ​ത്. നാ​ലു വ​ർ​ഷ​മാ​യി ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു.

ഭാ​ര്യ: പ​രേ​ത​യാ​യ ഫാ​ബി​യോ​ല ബെ​ൽ​ദ​ൻ. മ​ക്ക​ൾ: നാ​ൻ​സി ബെ​ൽ​ദ​ൻ, ഡാ​നി​യ​ൽ ബെ​ൽ​ദ​ൻ. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ബി.​കെ.​എ​സ്.​എ​ഫ് ക​മ്യൂ​ണി​റ്റി ഹെ​ൽ​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന​താ​യി ര​ക്ഷാ​ധി​കാ​രി ബ​ഷീ​ർ അ​മ്പ​ലാ​യി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obituary NewsBahrain NewsJones Agnes Beldhen
News Summary - A native of Thiruvananthapuram passed away in Bahrain
Next Story