Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightയൂ​ത്ത് കോ​ണ്‍ഗ്ര​സ്...

യൂ​ത്ത് കോ​ണ്‍ഗ്ര​സ് നേ​താ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു

text_fields
bookmark_border
യൂ​ത്ത് കോ​ണ്‍ഗ്ര​സ് നേ​താ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു
cancel
camera_alt

സു​ജി​ത്

തൃ​ശൂ​ര്‍: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ യൂ​ത്ത് കോ​ണ്‍ഗ്ര​സ് നേ​താ​വി​ന് ദാ​രു​ണാ​ന്ത്യം. യൂ​ത്ത് കോ​ണ്‍ഗ്ര​സ് തൃ​ശൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എ​സ്. സു​ജി​ത് (31) ആ​ണ് ക​ണി​മം​ഗ​ല​ത്ത് ശ​നി​യാ​ഴ്​​ച​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. സു​ജി​ത് സ​ഞ്ച​രി​ച്ച ബൈ​ക്ക്​ എ​തി​രെ വ​ന്ന ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. ചേ​റൂ​ര്‍ ഏ​വ​ന്നൂ​ര്‍ പെ​രി​ങ്ങാ​യി​ല്‍ സു​ബ്ര​ഹ്‌​മ​ണ്യ​െൻറ മ​ക​നാ​യ സു​ജി​ത് കാ​ര്‍ഷി​ക വി​ക​സ​ന ബാ​ങ്ക് തൃ​ശൂ​ര്‍ ശാ​ഖ​യി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

മാ​താ​വ്​: ര​ജ​നി. സ​ഹോ​ദ​രി​മാ​ര്‍: സു​ജ, സ്മി​ത. ജി​ല്ല ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്​​ച പോ​സ്​​റ്റ്​​മോ​ര്‍ട്ട​ത്തി​ന് ശേ​ഷം സം​സ്‌​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accidentyouth congress leader
News Summary - Youth Congress leader dies in road accident
Next Story