Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightയു​വ ഡോ​ക്ട​ര്‍...

യു​വ ഡോ​ക്ട​ര്‍ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു

text_fields
bookmark_border
യു​വ ഡോ​ക്ട​ര്‍ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു
cancel
camera_alt

ഡോ. ​സി​ജിൽ

ആ​മ്പ​ല്ലൂ​ര്‍: തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് മ​ട​ങ്ങു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍ന്ന് പു​തു​ക്കാ​ട് പാ​ഴാ​യി സ്വ​ദേ​ശി​യാ​യ യു​വ ഡോ​ക്ട​ര്‍ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു. പാ​ഴാ​യി കൊ​റ്റി​ക്ക​ല്‍ ശി​വ​രാ​മ‍െൻറ മ​ക​ന്‍ ഡോ. ​സി​ജി​ലാ​ണ് (44) മ​രി​ച്ച​ത്.

എ​റ​ണാ​കു​ളം മാ​ഞ്ഞാ​ലി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ അ​സി. പ്ര​ഫ​സ​റാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​ന് കാ​റി​ല്‍ പോ​യി തി​രി​കെ​വ​രു​ന്ന​തി​നി​ടെ തി​ങ്ക​ളാ​ഴ്ച രാ​ത്രി ഹ​രി​പ്പാ​ട് വെ​ച്ച് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ഹ​രി​പ്പാ​ട് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട്​ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​താ​വ്​: പ​ങ്ക​ജ. ഭാ​ര്യ: ഡോ. ​ല​ക്ഷ്മി. മ​ക്ക​ള്‍: സ​ഞ്ജ​യ്, ശ്രേ​യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Doctor deathcollapsed and died
News Summary - young doctor collapsed and died
Next Story