Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightയു​വ​തി പൊ​ള്ള​ലേ​റ്റ്...

യു​വ​തി പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു

text_fields
bookmark_border
യു​വ​തി പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു
cancel
camera_alt

ഫാ​രി​ഷ ഫ​ർ​ഹാ​ന​

കേ​ച്ചേ​രി: യു​വ​തി വീ​ടി​നു​ള്ളി​ൽ തീ​പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു. മ​ഴു​വ​ഞ്ചേ​രി പു​ളി​ച്ചാ​റം വീ​ട്ടി​ൽ അ​ബൂ​ബ​ക്ക​റി​െൻറ ഭാ​ര്യ ഫാ​രി​ഷ ഫ​ർ​ഹാ​ന​യാ​ണ് (34) മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. കു​ന്നം​കു​ളം പൊ​ലീ​സ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മ​ക്ക​ൾ: അ​ഫ്താ​ബു​ദ്ദീ​ൻ, അ​ബ്​​ദു​ൽ റൗ​ഫ്. ഖ​ബ​റ​ട​ക്കം തി​ങ്ക​ളാ​ഴ്ച പ​ട്ടി​ക്ക​ര പ​റ​പ്പൂ​ർ ത​ട​ത്തി​ൽ ജു​മാ​മ​സ്ജി​ദ്​ ഖ​ബ​ർ​സ്ഥാ​നി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Burned Deathkechery
News Summary - women died after burn injury
Next Story