Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightകോ​വി​ഡ് ബാ​ധി​ച്ച്...

കോ​വി​ഡ് ബാ​ധി​ച്ച് ഭ​ർ​ത്താ​വി​ന് പി​റ​കെ ഭാ​ര്യ​യും മ​രി​ച്ചു

text_fields
bookmark_border
കോ​വി​ഡ് ബാ​ധി​ച്ച് ഭ​ർ​ത്താ​വി​ന് പി​റ​കെ ഭാ​ര്യ​യും മ​രി​ച്ചു
cancel
camera_alt

മ​ണി​

മ​തി​ല​കം: കോ​വി​ഡ് ബാ​ധി​ത​നാ​യി മ​രി​ച്ച ഭ​ർ​ത്താ​വി​ന് പി​റ​കെ നെ​ഗ​റ്റി​വ് സ്ഥി​രീ​ക​രി​ച്ച ഭാ​ര്യ​യും മ​രി​ച്ചു. പു​തി​യ​കാ​വ് പു​ന്ന​ക്കു​ഴി പ​രേ​ത​നാ​യ ഗോ​പാ​ല​കൃ​ഷ്ണ​െൻറ ഭാ​ര്യ മ​ണി​യാ​ണ്​ (62) മ​രി​ച്ച​ത്.

കോ​വി​ഡ്‌ പോ​സി​റ്റി​വ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ദ​മ്പ​തി​ക​ളി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ ക​ഴി​ഞ്ഞ 21നാ​ണ് മ​രി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ തു​ട​ർ​ന്ന ഭാ​ര്യ മ​ണി പി​ന്നീ​ട് നെ​ഗ​റ്റി​വാ​യി​രു​ന്നു. ഇ​തി​നി​ടെ ന്യു​മോ​ണി​യ ബാ​ധി​ത​യാ​യ ഇ​വ​ർ വെൻറി​ലേ​റ്റ​റി​ൽ ക​ഴി​ഞ്ഞു​വ​രു​ക​യാ​യി​രു​ന്നു. മ​ക്ക​ൾ: പ്ര​വീ​ൺ, പ്ര​ജി, പ്ര​സി. മ​രു​മ​ക്ക​ൾ: മ​നേ​ഷ്, ദി​വ്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid deathmathilakam
News Summary - wife died of covid 19 after husband
Next Story