Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightഅബൂദബിയിൽ മൂടൽമഞ്ഞിൽ...

അബൂദബിയിൽ മൂടൽമഞ്ഞിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മരിച്ചത് തൃശൂർ സ്വദേശി

text_fields
bookmark_border
അബൂദബിയിൽ മൂടൽമഞ്ഞിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മരിച്ചത് തൃശൂർ സ്വദേശി
cancel

ദുബൈ: കനത്ത മൂടൽമഞ്ഞിൽ കാഴ്ച മറഞ്ഞ് ചൊവ്വാഴ്ച രാവിലെ അബൂദബിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് തൃശൂർ സ്വദേശി. ചെറുചേനം വാക്കേപറമ്പിൽ നൗഷാദാണ് (45) മരിച്ചത്.

അബൂദബി സെക്യൂരിറ്റി കമ്പനിയിൽ ഡ്രൈവറാണ്. ബസിൽ ജീവനക്കാരുമായി ജോലി സ്ഥലത്തേക്ക് പോകവെയാണ് അപകടത്തിൽ പെട്ടത്. 19 വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.

നസീബയാണ് ഭാര്യ. മക്കൾ: നാഷിമ, നാഷിദ, നൗഷിദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abu dhabiObit NewsGulf News
Next Story