Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightവി​ദ്യാ​ർ​ഥി​നി...

വി​ദ്യാ​ർ​ഥി​നി വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് മ​രി​ച്ചു

text_fields
bookmark_border
വി​ദ്യാ​ർ​ഥി​നി വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് മ​രി​ച്ചു
cancel
camera_alt

ഡാ​രി​സ് മ​രി​യ​

മ​ണ്ണു​ത്തി: ഒ​ര​പ്പ​ൻ​കെ​ട്ട് വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍ഥി​നി മ​രി​ച്ചു. മ​ണ്ണു​ത്തി പൊ​റ​ത്തൂ​ര്‍ പ​ള്ളി​കു​ന്ന​ത്ത് വീ​ട്ടി​ല്‍ ഷൈ​ജു​വി‍െൻറ മ​ക​ള്‍ ഡാ​രി​സ് മ​രി​യ​യാ​ണ്​ (16) മ​രി​ച്ച​ത്.

ബ​ന്ധു​വാ​യ റ​യാ​ന്‍ ജോ​സ​ഫി​ന് (അ​ഞ്ച്) പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ നാ​ലോ​ടെ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം ഒ​ര​പ്പ​ൻ​കെ​ട്ട് സ​ന്ദ​ര്‍ശി​ക്കാ​ന്‍ പോ​യ​താ​യി​രു​ന്നു. കു​ട്ടി​ക​ള്‍ ക​ളി​ക്കു​ന്ന​തി​നി​ടെ കാ​ല്‍വ​ഴു​തി വെ​ള്ള​ക്കെ​ട്ടി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ തൃ​ശൂ​ര്‍ ജൂ​ബി​ലി മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ഡാ​രി​സ് മ​രി​യ​യെ ര​ക്ഷി​ക്കാ​നാ​യി​ല്ല. പി​താ​വ് മു​ള​ങ്കു​ന്ന​ത്ത്​​കാ​വ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഫാ​ര്‍മ​സി​സ്റ്റാ​ണ്. മാ​താ​വ്​: ഗ്രീ​ന്‍സ് (പാ​ല​ക്കാ​ട് ജി​ല്ല ആ​ശു​പ​ത്രി ലാ​ബ് ടെ​ക്‌​നീ​ഷ്യ​ൻ). സ​ഹോ​ദ​ര​ന്‍: ഡെ​ന്നി​സ്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drowned to deathmannuthi
News Summary - students drowned to death
Next Story