Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightസാ​രി ക​ഴു​ത്തി​ൽ...

സാ​രി ക​ഴു​ത്തി​ൽ കു​ടു​ങ്ങി ഒ​മ്പ​ത് വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു

text_fields
bookmark_border
സാ​രി ക​ഴു​ത്തി​ൽ കു​ടു​ങ്ങി ഒ​മ്പ​ത് വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു
cancel
camera_alt

സ​ൽ​മാ​ൻ ഫാ​റൂ​ക്ക്

തി​രു​വി​ല്വാ​മ​ല: സാ​രി കൊ​ണ്ട് കെ​ട്ടി​യ ഊ​ഞ്ഞാ​ലി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ സാ​രി ക​ഴു​ത്തി​ൽ കു​ടു​ങ്ങി ഒ​മ്പ​ത് വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു. ഈ​സ്​​റ്റ്​ പാ​മ്പാ​ടി വെ​ട്ട​ത്ത് ക​മ​റു​ദ്ദീ​െൻറ മ​ക​ൻ സ​ൽ​മാ​ൻ ഫാ​റൂ​ക്ക് ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം. ക​ളി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ സാ​രി ക​ഴു​ത്തി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

ഉ​ട​നെ തി​രു​വി​ല്വാ​മ​ല സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കൊ​ണ്ടാ​ഴി ഗ​വ. എ.​എ​ൽ.​പി സ്കൂ​ളി​ൽ നാ​ലാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യാ​ണ്.

പ​ഴ​യ​ന്നൂ​ർ പൊ​ലീ​സ് ബു​ധ​നാ​ഴ്ച മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. മാ​താ​വ്: റ​സി​യ. സ​ഹോ​ദ​രി: സാ​ലി​ഹ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boy diedthiruvilwamala
News Summary - saree locked in neck while playing 9 year old boy died
Next Story