Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightഷോ​ള​യാ​ർ പ​വ​ർ...

ഷോ​ള​യാ​ർ പ​വ​ർ ഹൗ​സി​ൽ പെ​യി​ൻ​റി​ങ് തൊ​ഴി​ലാ​ളി ഷോ​ക്കേ​റ്റ് മ​രി​ച്ചു

text_fields
bookmark_border
ഷോ​ള​യാ​ർ പ​വ​ർ ഹൗ​സി​ൽ പെ​യി​ൻ​റി​ങ് തൊ​ഴി​ലാ​ളി ഷോ​ക്കേ​റ്റ് മ​രി​ച്ചു
cancel
camera_alt

ശ​ര​ത്ത്

അ​തി​ര​പ്പി​ള്ളി: ഷോ​ള​യാ​ർ പ​വ​ർ ഹൗ​സി​ൽ പെ​യി​ൻ​റി​ങ്​ ന​ട​ത്തു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി ഷോ​ക്കേ​റ്റ് മ​രി​ച്ചു. കോ​ടാ​ലി പാ​ല​യ്ക്ക​ൽ ശാ​ന്ത​യു​ടെ മ​ക​ൻ ശ​ര​ത്ത് (31) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ ജോ​ലി ചെ​യ്ത കോ​ടാ​ലി എ​ല​ച്ചി​ക്കാ​ട​ൻ അ​ശോ​ക​െൻറ മ​ക​ൻ അ​ജി​ത്തി​നെ (30) ഷോ​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം. ഇ​രു​വ​രെ​യും ചാ​ല​ക്കു​ടി​യി​ലെ സെൻറ്​ ജെ​യിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ഗു​രു​ത​ര പ​രി​ക്കേ​റ്റ ശ​ര​ത്ത് 2.30ഓ​ടെ മ​രി​ച്ചു. ഇ​രു​വ​രും കോ​ൺ​ട്രാ​ക്ട​റു​ടെ കീ​ഴി​ൽ പ​ണി​യെ​ടു​ക്കു​ന്ന​വ​രാ​ണ്. ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ ഹൈ​പ​വ​ർ ക​മ്പി​യി​ൽ സ​മ്പ​ർ​ക്ക​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PaintingSholayar Power Houseshock death
News Summary - Painting worker died by Shoke at Sholayar Power House
Next Story