Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightകോ​വി​ഡ്: മ​ക​ൾ​ക്ക്...

കോ​വി​ഡ്: മ​ക​ൾ​ക്ക് പി​റ​കെ അ​മ്മ​യും മ​രി​ച്ചു

text_fields
bookmark_border
sarada death
cancel
camera_alt

ശാ​ര​ദ​

ചാ​വ​ക്കാ​ട്: മ​ക​ൾ മ​രി​ച്ച​തി​നു പി​റ​കെ കോ​വി​ഡ്​ ബാ​ധി​ച്ച്​ അ​മ്മ​യും മ​രി​ച്ചു. ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് പൂ​ന്തി​രി​ത്തി​യി​ൽ പ​രേ​ത​നാ​യ ചേ​ന്ദ​ങ്ക​ര അ​ടി​മു​ണ്ണി​യു​ടെ മ​ക​ൾ ശാ​ര​ദ​യാ​ണ് (49) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രി​ന്നു. കോ​വി​ഡ് ബാ​ധി​ച്ച മ​ക​ൾ സി​നി മ​ക​ളു​മാ​യി ര​ണ്ടാ​ഴ്ച മു​മ്പ് വ​ട​ക്കേ​കാ​ട് ഭ​ർ​തൃ​ഗൃ​ഹ​ത്തി​ന​ടു​ത്ത പൊ​തു കി​ണ​റ്റി​ൽ ചാ​ടി മ​രി​ച്ചി​രു​ന്നു. 25 ദി​വ​സം പ്രാ​യ​മു​ള്ള ന​വ​ജാ​ത ശി​ശു​വി​നെ​യു​മെ​ടു​ത്താ​ണ് യു​വ​തി കി​ണ​റ്റി​ൽ ചാ​ടി​യ​ത്.

പ്ര​സ​വ ശു​ശ്രൂ​ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ക​ളെ പ​രി​ച​രി​ക്കാ​ൻ വ​ട​ക്കേ​കാ​ട് മ​രു​മ​ക​െൻറ വീ​ട്ടി​ൽ നി​ന്നി​രു​ന്ന ശാ​ര​ദ​ക്ക് കോ​വി​ഡ് മൂ​ർ​ച്ഛി​ക്കു​ക​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്ത ദി​വ​സം രാ​ത്രി​യാ​ണ് മ​ക​ൾ മ​രി​ച്ച​ത്. ഈ ​വീ​ട്ടി​ൽ എ​ല്ലാ​വ​രും കോ​വി​ഡ് ബാ​ധി​ത​രാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: പു​ത്ത​ൻ ത​റ​യി​ൽ ഉ​ണ്ണി​മോ​ൻ. മ​റ്റു മ​ക്ക​ൾ: സി​ജി, സി​മി​ത, സി​നീ​ഷ്. മ​രു​മ​ക്ക​ൾ: രാ​ജേ​ഷ്, സി​നു, രാ​ജേ​ഷ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chavakkadsuicidecovid death
News Summary - mother died of covid 19 after daughters death
Next Story