Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightകാ​ണാ​താ​യ യു​വാ​വ്​...

കാ​ണാ​താ​യ യു​വാ​വ്​ കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ

text_fields
bookmark_border
കാ​ണാ​താ​യ യു​വാ​വ്​ കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ
cancel
camera_alt

അ​ബ്​​ദു​ൽ ന​ഹാ​സ്​

തൃ​പ്ര​യാ​ർ: എ​ട​മു​ട്ട​ത്ത് ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റ്റി​ൽ യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

എ​ട​ത്തി​രു​ത്തി വെ​സ്​​റ്റ്​ 17ാം വാ​ർ​ഡ് തെ​ക്കു​ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന ക​റ​പ്പം​വീ​ട്ടി​ൽ ഹു​സൈ​െൻറ മ​ക​ൻ അ​ബ്​​ദു​ൽ ന​ഹാ​സാ​ണ്​ (28) മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച ഒ​രു​മ​ണി​യോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് കി​ണ​റ്റി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചു​മു​ത​ൽ യു​വാ​വി​നെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി പൊ​ലീ​സി​ൽ ന​ൽ​കി​യി​രു​ന്നു.

നാ​ട്ടി​ക അ​ഗ്​​നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. വ​ല​പ്പാ​ട് പൊ​ലീ​സ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Found DeadMissing Manthriprayar
News Summary - missing youth found dead in well
Next Story