Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മതിലകം സ്വദേശി ദോഹയിൽ നിര്യാതനായി

text_fields
bookmark_border
മതിലകം സ്വദേശി ദോഹയിൽ നിര്യാതനായി
cancel

മതിലകം (തൃശൂർ): മതിലകം സ്വദേശിയായ യുവാവ് ഖത്തറിലെ ദോഹയിൽ നിര്യാതനായി. മതിലകം പള്ളിപ്പാടത്ത് പരേതനായ മുഹമ്മദിന്‍റെ മകൻ യൂസഫ് (36) ആണ് മരിച്ചത്. മസ്തിഷ്കാഘാതത്തെ തുടർന്നായിരുന്നു മരണം. ദോഹ 'ലുലു'വിൽ സൂപ്പർവൈസറായിരുന്നു.

മാതാവ്: ഐഷാബി. ഭാര്യ: ഷഹീന. ആറുമാസം പ്രായമുള്ള ഐസ ഏകമകളാണ്​. സഹോദരങ്ങൾ: ഹബീബ്, മെഹബൂബ്, സഹാബ്, സുബൈദ, റഹ്മത്ത്, ഹഫ്സത്ത്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് മതിലകം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mathilakam native dies in Doha
Next Story