Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightചെ​ടി...

ചെ​ടി ന​ടു​ന്ന​തി​നി​ട​യി​ൽ ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു

text_fields
bookmark_border
ചെ​ടി ന​ടു​ന്ന​തി​നി​ട​യി​ൽ ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു
cancel
camera_alt

അ​ജ​യ​കു​മാ​ർ

അ​ന്തി​ക്കാ​ട്: വീ​ട്ടു​പ​റ​മ്പി​ൽ ചെ​ടി ന​ടു​ന്ന​തി​നി​ട​യി​ൽ ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. അ​ന്തി​ക്കാ​ട് പു​ത്ത​ൻ​കോ​വി​ല​കം ക​ട​വ് സ്വ​ദേ​ശി കാ​രാ​മാ​ക്ക​ൽ നാ​രാ​യ​ണ​െൻറ മ​ക​ൻ അ​ജ​യ​കു​മാ​ർ (61) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. തൃ​ശൂ​ർ ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം കോ​വി​ഡ് ടെ​സ്​​റ്റി​ന് ശേ​ഷം സം​സ്ക​രി​ക്കും. ഭാ​ര്യ: കു​മു​ദം. മ​ക്ക​ൾ: അ​ഖി​ൽ (ദു​ബൈ), സ​ജി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gardeningThrissur Newsdeath
News Summary - man died while gardening
Next Story