Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_right...

ലോ​ഡി​റ​ക്കു​ന്ന​തി​നി​ടെ പൈ​പ്പ്​ ദേ​ഹ​ത്ത്​ വീ​ണ്​ മ​ല​യാ​ളി മ​രി​ച്ചു

text_fields
bookmark_border
സ​ക്കീർ
cancel
camera_alt

സ​ക്കീർ

ദ​മ്മാം​: ട്ര​ക്കി​ൽ​നി​ന്ന്​ ലോ​ഡി​റ​ക്കു​ന്ന​തി​നി​ടെ പൈ​പ്പു​ക​ൾ ദേ​ഹ​ത്ത്​ വീ​ണ്​ മ​ല​യാ​ളി​ക്ക് ദാ​രു​ണാ​ന്ത്യം. സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ദ​മ്മാ​മി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി സ​ക്കീ​റാ​ണ് മ​രി​ച്ച​ത്.

വാ​ഹ​ന​ത്തി​ൽ​നി​ന്ന് ലോ​ഡി​റ​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ പൈ​പ്പ് ശ​രീ​ര​ത്തി​ലേ​ക്ക് വീ​ണാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. സം​ഭ​വ​സ്ഥ​ല​ത്ത് വെ​ച്ചു​ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹം ദ​മ്മാം സെ​ൻ​ട്ര​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. 10 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ദ​മ്മാ​മി​ൽ ട്രെ​യി​ല​ർ ഡ്രൈ​വ​റാ​യി ജോ​ലി​ചെ​യ്തു വ​രു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dhamamobit newsThrissur Newssaudi
News Summary - Malayali died in dhamam pipe fell while loading
Next Story